ഇത് നമ്മുടെ ബഡായ് ആര്യ അല്ലെ… ആര്യ പൊളിയല്ലേ..താരത്തിന്റെ സ്റ്റൈലിഷ് കാൻഡിഡ് ഫോട്ടോസ്.. സാരിയിൽ ഹോട്ടായി താരം..

in post

ബഡായി ബംഗ്ലാവ് എന്ന ഹിറ്റ് പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് ആര്യ ബാബു. ടെലിവിഷൻ മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് പരിപാടികളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ആദ്യമായി

ചെറിയൊരു വേഷത്തിൽ താരമെത്തുന്നത് 2010 ൽ പുറത്തിറങ്ങിയ ഫിഡൽ എന്ന ചിത്രത്തിലൂടെയാണ്. ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമായത്. കോമഡി വേഷവും കാരക്ടർ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്നത് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും

മാറ്റി നിർത്തുന്നത്. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് താരം. അഭിനയത്തോടൊപ്പം തന്നെ അവതാരക മേഖലയിലും താരം സജീവമാണ്. എന്താടാ സജി എന്ന മലയാള
ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയാണ് താരമിപ്പോൾ.
അഭിനയത്തോടൊപ്പം തന്നെ മോഡലിങ് മേഖലയിലും സജീവമാണ്.

താരത്തിന്റെ മൈക്കോവർ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സാരിയിൽ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ മലയാള സിനിമയിലെ ഈ വര്ഷത്തെ ആദ്യത്തെ ക്രിസ്തുമസ് ഷൂട്ട് എത്തി,,, ചുവപ്പൻ ഔട്ട്ഫിറ്റിൽ തിളങ്ങി നിഖില വിമൽ .. ചിത്രങ്ങൾ കാണുക,,

Leave a Reply

Your email address will not be published.

*