ഇതുപോലൊരു ജന്മദിനാശംസ സ്വപ്നങ്ങളിൽ മാത്രം… “ഏതെങ്കിലും പത്തുപേരെ കളിച് സെലിബ്രട്ടി ആയവളല്ല ഞാൻ… ഞാൻ കളിച്ച പത്തുപേരുമാണ് സെലിബ്രട്ടീസ്..”

മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയായ ഒരു പേരാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെതായ അഭിപ്രായങ്ങൾ സമൂഹത്തിനു മുമ്പിൽ വളരെ ധൈര്യപൂർവ്വം തുറന്നു പറയാൻ ഇതുവരെ കാണിച്ച മനസ്സും തന്റേടവും തന്നെയാണ് താരത്തെ മറ്റുള്ളവർക്കിടയിൽ വളരെ പെട്ടെന്ന് അറിയപ്പെടുന്ന വ്യക്തിത്വം ആക്കി മാറ്റിയത്. ഒരുപാട് വൈറലായ പ്രസ്താവനകൾ താരം

ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നത് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി ആവാൻ വളരെ പെട്ടെന്ന് സഹായിച്ചു. സമകാലീനമായ സംഭവങ്ങളിൽ അഭിപ്രായങ്ങൾ വ്യക്തമാക്കിക്കൊണ്ട് താരം ഒരുപാട് സമയങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കാറുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ തുറന്നു പറയുകയും അതിന് ധൈര്യം കാണിക്കുകയും അതിന്റെ

പശ്ചാഘാതങ്ങളെ വളരെ സന്തോഷകരമായി സ്വീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇപ്പോൾ താരത്തിന്റെ 28 മത് ജന്മദിനത്തിന് ദിയ സന ഫേസ്ബുക്കിൽ നൽകിയ ബർത്ത് ഡേ വിഷസ് ആണ് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ

ആവുകയും ചെയ്തിരിക്കുന്നത്. ചെറുപ്പം മുതൽ സാമൂഹിക പ്രവർത്തകയായി പ്രവർത്തിക്കാൻ തുടങ്ങിയ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ആണ് ദിയ സന. 2015ൽ കണ്ണൂരിൽ നടന്ന ‘കിസ് ഓഫ് ലവ്’ എന്ന കാമ്പെയ്‌നിന്റെ ഭാഗമായിരുന്നു താരം. ഒരു കാസ്റ്റിംഗ് ഏജൻസിയിലും മോഡൽ മാനേജ്‌മെന്റ് കമ്പനിയിലും കാസ്റ്റിംഗ് കോർഡിനേറ്ററായും താരം പ്രവർത്തിക്കുന്നു.

മോഡലായ രഹന ഫാത്തിമയ്‌ക്കൊപ്പം തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ‘ബെയർ ചെസ്റ്റ് കാമ്പെയ്‌ൻ’ നടത്തിയതിന് ശേഷമാണ് 2018 ൽ താരം ശ്രദ്ധയിൽപ്പെട്ടത്. എൽജിബിടി കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള താരത്തിന്റെ പ്രയത്നങ്ങളും കാമ്പെയ്‌നുകളും നന്നായി വിലമതിക്കപ്പെടുന്നു. ഇപ്പോൾ ശ്രീലക്ഷ്മി അറക്കലിന്റെ 28 മത് ബർത്ഡേക്ക് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ

പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. “ഏതെങ്കിലും പത്തുപേരെ കളിച് സെലിബ്രട്ടി ആയവളല്ല ഞാൻ… ഞാൻ കളിച്ച പത്തുപേരുമാണ് സെലിബ്രട്ടീസ്”… Sreelakshmi Arackal മോളുടെ ഇഷ്ടപ്പെട്ട വരികൾ അങ്ങനെ 28 കൊല്ലം പൂർത്തിയാക്കിയ കുട്ടിക്ക് ഹാപ്പി ജനിചോസം” എന്നാണ് ദിയ സന ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പോസ്റ്റ് വൈറലാവുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*