ഇതാണ് പ്രമുഖ നടിമാർ ധരിക്കുന്നത് എന്ന് കണ്ടുപിടിത്തം… അണ്ടർവെയർ അധോലോകവുമായി മുകേഷ്

ഇന്ന് പല യൂട്യൂബ്സും വിലക്കുറവിലുള്ള പല സാധനങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കാറുണ്ട്. അവർക്ക് ഒരു കണ്ടെന്റും ആകും ആവശ്യക്കാർക്ക് ഒരു സഹായവും ആകും എന്നതാണ് ഇതിന്റെ പ്രത്യേകത. അത്തരത്തിലൊരു യൂട്യൂബർ ആണ് മുകേഷ് എം നായർ. പല സാധനങ്ങളും വിലക്കുറവിൽ ലഭിക്കുന്നത് എവിടെയൊക്കെയാണ് എന്ന്

തന്റെ വീഡിയോകളിലൂടെ മുകേഷ് ആളുകൾക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട് പലപ്പോഴും തുണികളുടെയും മറ്റും വലിയ ശേഖരങ്ങളെ കുറിച്ചാണ് മുകേഷ് പറയാറുള്ളത് ഇത് പല കടക്കാർക്കും വലിയതോതിലുള്ള ഉപകാരമാണ് നൽകുന്നത്. ഹോൾസെയിൽ മാർക്കറ്റ് നടത്തുന്ന ആളുകളെയാണ് പലപ്പോഴും മുകേഷ് പരിചയപ്പെടുത്തി കാണിക്കാറുള്ളൂ.

ചെറിയ സംരംഭകർക്ക് വലിയ സഹായം തന്നെയാണ് ഈ ഒരു പരിചയപ്പെടുത്തൽ പലപ്പോഴും വലിയ തോതിൽ തന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മികച്ച അഭിനന്ദനങ്ങളും ആയി എത്തുന്നത് അടുത്ത സമയത്ത് പുതുതായി പങ്കുവെച്ച മുകേഷിന്റെ വീഡിയോയ്ക്ക് രസകരമായ ചില കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് കാരണം ഇത്തവണ താരം പരിചയപ്പെടുത്തിയത്

രസകരമായ ഒരു ഐറ്റം തന്നെയായിരുന്നു സ്ത്രീകളും പുരുഷന്മാരും വളരെയധികം ശ്രദ്ധ നൽകുന്ന ഒന്നാണ് ഇന്നർവേയെര്സ് എന്നു പറയുന്നത് മറ്റുള്ള തുണിത്തരങ്ങൾ ഇത്തിരി വില കുറഞ്ഞ താണെങ്കിലും ഇന്നർവയറുകളിൽ ബ്രാൻഡുകൾ തിരഞ്ഞെടുക്കാൻ രണ്ടുകൂട്ടരും ശ്രദ്ധിക്കാറുണ്ട്. ഏറ്റവും കുറവ് 200രൂപിൽ ഒക്കെ തുടങ്ങുന്ന ഇന്നർവെയറുകൾ ആയിരിക്കും പലരും ഉപയോഗിക്കുന്നത് പുരുഷന്മാരുടെ കാര്യത്തിൽ പറയുമ്പോൾ ബ്രാൻഡഡ് ഇന്നർവെയറുകൾ ഉപയോഗിക്കുക

എന്നത് അവർക്ക് നിർബന്ധമുള്ള കാര്യമാണ്. ഹോൾസെയിൽ റേറ്റിൽ ഇന്നർവെയറുകൾ ലഭിക്കുന്ന ഒരു കടയാണ് ഇപ്പോൾ മുകേഷ് പരിചയപ്പെടുത്തിയിരിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ സഹായകമാകുന്ന ഒരു കട തന്നെയാണ് ഇത്. ബ്രാൻഡഡ് ഇന്നർവെയറുകൾക്ക് ഇവിടെ 80 രൂപ മുതലാണ് തുടക്കം.m ചെറിയ ഷോപ്പുകളും ബോട്ടികളും ഒക്കെ നടത്തുന്നവർക്ക് വേണമെങ്കിൽ ഇവിടെ നിന്നും

ഹോൾസെയിൽ റേറ്റിൽ ഇത്തരം സാധനങ്ങൾ എടുത്ത് നല്ല വില ഈടാക്കി വിൽക്കുവാനും സാധിക്കും. ഓരോന്നിനെ കുറിച്ചും വിശദമായി രീതിയിൽ തന്നെ പറയുന്ന ഈ ഒരു വീഡിയോ രസകരമായ രീതിയിലാണ് ആളുകളും ഏറ്റെടുക്കുന്നത് അണ്ടർവെയറുകളുടെ അധോലോകം എന്ന ഹെഡിങ് ഓടെയാണ് ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതിലെ കമന്റുകൾ അല്പം സഭ്യത കടന്നതുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*