ഇടഞ്ഞ ആനയെ പിടിച്ചു തളച്ച ഈ ചേച്ചി ഹീറോ തന്നെ

ഇടഞ്ഞ ആനയെ പിടിച്ചു തളച്ച ഈ ചേച്ചി ഹീറോ തന്നെ . ഇടഞ്ഞു നിൽക്കുമ്പോൾ പാപ്പാന്മാർക്ക് പോലും പിടിച്ചുകെട്ടാൻ കഴിയാതിരുന്ന സമയത്ത് ആനയെ വരുതിയിൽ ആക്കിയത് ഉടമയും ആനപ്പാപ്പാൻ ജോലിയും ചെയ്യുന്ന ജയശ്രീ . ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും പാപ്പാന്റെ ജോലി ചെയ്യാൻ പറ്റും എന്ന് കാണിച്ച് വനിതയാണ് ശ്രീദേവി എന്നറിയപ്പെടുന്ന ജയശ്രീ അയ്യർ .

പാലക്കാട് കല്പാത്തിയിലുള്ള ചാത്തപുരം ബാബു എന്ന കമ്പനി ഉടമയും പല സമയങ്ങളിലും ചുമതലയും നോക്കാറുള്ളത് .
ജയശ്രീ ഏറെ കഷ്ടപ്പെട്ട് തന്നെയാണ് ആനയെ പരിപാലിക്കുന്നത് . ഏകദേശം 26 വർഷങ്ങൾക്കു മുൻപ് 1996 ആസാമിൽ നിന്ന് കൊണ്ടുവന്ന ആനയാണ് . മുത്തച്ഛന്റെ കാലംതൊട്ടേ ആനകൾ ഉണ്ടായിരുന്ന തറവാട്ടിലായിരുന്നു ജയശ്രീ ജനിച്ചു വളർന്നത് . പിന്നീട് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും കൈവശമുണ്ടായിരുന്ന രണ്ട് ആനകളെ വിട്ടുകളയാൻ അവർ തയ്യാറായിരുന്നില്ല .

അതിൽ ഒരു ആന രണ്ടായിരത്തിഒൻപതിൽ ചെരിഞ്ഞു . പിന്നെ അവശേഷിച്ചത് ബാബു മാത്രമാണു . ഏകദേശം 35 വയസ്സ് പ്രായമാണ് ആനയ്ക്ക് ഇപ്പോഴുള്ളത് . ആനയെ ഉത്സവങ്ങൾക്ക് കൊണ്ടു പോയാലും എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്താണെങ്കിൽ മുടങ്ങാതെ ആനയിൽ പോയി കാണാനും ജയശ്രീ മറക്കാറില്ല . സ്വന്തം മകനെ പോലെ തന്നെയാണ് ബാബുവിനെ പരിപാലിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല . കല്പാത്തി സമീപത്തുള്ള പരിപാടികൾക്ക് മാത്രമേ കൂടുതലും ബാബുവിനെ കാണാൻ കഴിയു .

Be the first to comment

Leave a Reply

Your email address will not be published.


*