ഇങ്ങനെ തുറിച്ചു നോക്കലെ .സാരിയിൽ അതീവ സുന്ദരി ആയി പ്രിയ താരം കവിത നായർ

ഒരു താരത്തിന്റെ വളർച്ചയിക്ക് ഏറ്റവും കൂടുതൽ സഹായിക്കുന്നത് അവരെ ഇഷ്ടപെടുന്ന ആരാധകരാണ് .അതുകൊണ്ട് തന്നെ പല താരങ്ങളും ആദ്യ ചിത്രത്തിന് ശേഷം ഒരു പക്ഷെ സിനിമയിൽ കണ്ടു വരില്ല പല താരങ്ങളും ഇന്നും വളരെ വർഷങ്ങൾക്ക് ശേഷം സിനിമയിലും മറ്റു പരിപാടികളിലും

തുടരുകയും ചെയുന്നുണ്ട് .അതിൽ എക്കാലത്തും എടുത്ത് പറയാൻപറ്റുന്ന ഒരു താരം ആണ് മികവിത നായർ എന്ന പേര് . സിനിമയിലേക്ക് എത്തിയ അന്നുമുതൽ താരം തന്റേതായ ഒരു വെക്തി മുദ്ര സിനിമയിൽ അടയാള പെടുത്തുകയുണ്ടായി .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു നർത്തകി ആണ് താരം .

ഒരേ സമയം വില്ലത്തി ആയിട്ടും നായിക ആയിട്ടും ഒരേ പോലെ തിളങ്ങാൻ കഴുവുള്ള താരം കൂടിയാണ് കവിത .താരം എന്നീ കാണുന്ന താരം ആക്കിയതിൽ ഒരു വലിയ പങ്ക് വഹിച്ചത് ഒരു പക്ഷെ താരത്തിന്റെ ആരാധകർ എന്ന് പറയുന്നതാണ് സത്യം .

മറ്റുള്ള താരങ്ങളിൽ നിന്നും ഏറെ വ്യതസ്തമായ അഭിനയശൈലി നിലനിർത്തുന്നത് കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ വേറെ ഒരു സ്‌ഥാനം തന്നെ താരത്തിനുണ്ട് .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്ന് അൽപ്പം വിട്ട് നിൽക്കുകയാണ് .

ഇപ്പോൾ കൂടുതലായും തന്റെ എഴുത്തിന് വേണ്ടി ആണ് കുടുതലും സമയം ചെലവഴിക്കുന്നത് .സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാറുണ്ട് താരം .

ഇപ്പോൾ വിവാഹ ശേഷം ഭർത്താവിന്റെ കൂടെ ബാംഗ്ളൂരിലാണ് താരം .ഇതിനിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ് .സാരിയിൽ അതീവ ഗ്ലാമറിലാണ് താരം പ്രത്യക്ഷ പെട്ടിരിക്കുന്നത് .ഇൻസ്റാഗ്രാമിലൂടെ ആണ് താരം തന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്തിച്ചത് .

Be the first to comment

Leave a Reply

Your email address will not be published.


*