ഇങ്ങനെ ചെയ്യൂ അലൂമിനിയം പാത്രങ്ങൾ 100% വെളുക്കും

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":153735,"total_draw_actions":9,"layers_used":2,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1,"draw":3},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

നമ്മുടെ വീട്ടിൽ ഒരുപാട് പഴയ അലൂമിനിയം പാത്രങ്ങൾ ഉണ്ടാകും. എന്നാല് ചില അലൂമിനിയം പാത്രങ്ങൾ നമ്മൾ എത്ര സോപ്പിട്ട് കഴുകിയാലും വിളിക്കില്ല. സോപ്പ് മാത്രമല്ല മറ്റു പൗഡറുകൾ ഉപയോഗിച്ച് കഴുകിയാലും വെളുക്കില്ല. ചില പാത്രങ്ങളിൽ നമ്മൾ കറിവെച്ച്  അടിക്ക് പിടിച്ച കരികൾ കഴുകിക്കളയാൻ വളരെ ബുദ്ധിമുട്ടാണ്.

ഇതിനായിട്ട് നമുക്ക് വീട്ടിൽ ഉണ്ടാക്കാം പാത്രം വെളുപ്പിക്കാനുള്ള വഴി. എങ്ങനെ ആണെന്ന് അല്ലേ പറഞ്ഞു തരാം. ഇതിനായി നമുക്ക് ആദ്യം വേണ്ടത് അല്പം വിനാഗിരി ആണ്. പിന്നീട്ട് വേണ്ടത് അല്പം സോഡാ പൊടി ആണ്. പിന്നീട് വേണ്ടത് അല്പം ചാരം ആണ്. ഇവയെല്ലാം നന്നായി മിക്സ് ആക്കി അഴുക്ക് പുരണ്ട പാത്രത്തിൽ നന്നായി വെള്ളം ചേർത്ത് അമർത്തി ഉരസുക.

എന്നിട്ട് 20 മിനിറ്റ് അങ്ങനെ തന്നെ പുരട്ടി പാത്രം മാറ്റി വെക്കുക. 20 മിനിറ്റ് കഴിഞ്ഞു പാത്രം കഴുകി എടുക്കുക. അപ്പോൾ നമുക്ക് കാണാം പാത്രം നന്നായി വെളുക്കുന്നത് കാണാം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*