ആഹാ എന്താ പോസ്. കണ്ണിലൂടെ നക്ഷത്രം മിന്നുന്ന ലുക്ക്,, വശ്യത നിറഞ്ഞ ലൂക്കിൽ നിറഞ്ഞാടുന്ന വീഡിയോകൾ.. സോഷ്യൽ ലോകം ഹണി റോസിന്റെ ഗ്ലാമറിന് പുറകെ..

ഹണി റോസ് എന്ന നടിയെ അറിയാത്ത മലയാളികൾ മലയാള സിനിമയിൽ ഉണ്ടാവില്ല. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലും


താരം അഭിനയിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ

ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് റാണി എന്ന ചിത്രത്തിലാണ്. കൂടാതെ ഇനി ഒരുപാട് ചിത്രത്തിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയത്തോടൊപ്പം തന്നെ

ഇപ്പോൾ ഉത്ഘാടന വേദികളിലും സജീവമാണ് താരം. എവിടെ ഉത്ഘാടനം ഉണ്ടോ അവിടെ ഹണി റോസ് ഉണ്ടാകും എന്നതാണ് സത്യം. സിനിമേയേക്കാൾ കൂടുതലായി താരം ഇപ്പോൾ ഉത്ഘാടനങ്ങളിലാണ് കൂടുതൽ സജീവമായിരിക്കുന്നത്. ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ്

താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും അത് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ. കറുപ്പ് നിറത്തിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*