അവന്റെ ഓര്മക്കായി ശരീരത്തിൽ സൂക്ഷിച്ച അവസാന അവശേഷിപ്പും കളഞ്ഞു.. നാഗചൈതന്യയുടെ അവസാന ഓര്‍മ്മയും മായ്ച്ച് സാമന്ത..

in post

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓരോ സിനിമകളിലും വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.
തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളിലൊന്നായിരുന്നു നാഗചൈതന്യസാമന്ത. അതുകൊട് തന്നെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ അത്രത്തോളം സങ്കടമുണ്ടാക്കിയത്. വളരെ മാന്യമായ ആ വേര്‍പിരിയല്‍ തീരുമാനം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് സമയം ആവശ്യമായും വന്നു.

2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് താരങ്ങള്‍ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും വീണ്ടും ഒന്നിക്കാന്‍ പോകുന്നതായി വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ അത് തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രണയത്തിലായിരുന്ന സമയത്ത് നാഗ ചൈതന്യയുടെ പേര് സമാന്ത ടാറ്റൂ ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷവും ടാറ്റൂ മായ്ക്കാന്‍ നടി തയ്യാറായില്ല. വയറിന്റെ ഒരു

വശത്താണ് ചായ് എന്ന് നടി ടാറ്റൂ ചെയ്തത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ഇവന്റിന് പങ്കെടുത്തപ്പോഴും ഈ ടാറ്റൂ കാണാമായിരുന്നു. എന്നാല്‍ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ടാറ്റൂ കാണാനില്ല എന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ALSO READ ‘സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നു! സഹിക്കുന്നതിന് ഒരു പരിധിയുണ്ട്..’ – ആരോപണങ്ങൾക്ക് ഹനാൻ അന്ന് പറഞ്ഞ മറുപടി ഇതായിരുന്നു.. കാണുക,,

Leave a Reply

Your email address will not be published.

*