അലോഷി മോനെ വാടാ, ഞാനാ പറയുന്നേ, നീ വാ’ എന്ന പിതൃതുല്യ വാത്സല്യമല്ല KSU സമരപോരാളികൾക്ക് പോലീസ് തന്നത്.’കരയല്ലേ മോളെ’ എന്ന് അടിയേറ്റ് വീണ് പോയ വനിതാനേതാക്കളോട് പറയുന്ന പോലീസിലെ അമ്മ മനസ്സുമുണ്ടായില്ല.ഞങ്ങൾക്കത് രണ്ടും വേണ്ട താനും…..എത്ര അടിച്ചാലും ഒതുങ്ങാത്ത, ഒടുങ്ങാത്ത പ്രസ്ഥാനമാണ് .കെഎസ്യു….രാഹുൽ മാംങ്കുട്ടത്തിൽ

in post

രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് , ‘അലോഷി മോനെ വാടാ, ഞാനാ പറയുന്നേ, നീ വാ’ എന്ന പിതൃതുല്യ വാത്സല്യമല്ല KSU സമരപോരാളികൾക്ക് പോലീസ് തന്നത്.
‘കരയല്ലേ മോളെ’ എന്ന് അടിയേറ്റ് വീണ് പോയ, വനിതാനേതാക്കളോട് പറയുന്ന പോലീസിലെ അമ്മ മനസ്സുമുണ്ടായില്ല. ഞങ്ങൾക്കത് രണ്ടും വേണ്ട താനും….

എത്ര അടിച്ചാലും ഒതുങ്ങാത്ത, ഒടുങ്ങാത്ത പ്രസ്ഥാനമാണ് KSU…. എന്നാണ് രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,മുളവടിയും ഗ്രൈനേഡും കൊണ്ട് പിള്ളാരെ കായികമായി നേരിട്ട് അവരുടെ ഭാവി തന്നെ അപകടത്തിലാക്കുന്ന സ്ഥിതി ഉണ്ടാക്കുന്ന സര്ക്കാരും സി പി എമ്മിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പോലീസും കൂടി ഒത്തുചേരുമ്പോൾ ഇതിനെ പിണറായ് രാജ് എന്ന് വിളിക്കുന്നതിൽ തെറ്റില്ല.

പക്ഷേ ആ രാജ് ഞങ്ങളുടെ പിള്ളേരുടെ അടുക്കൽ നടക്കില്ല എന്ന് രണ്ട് സമരം കൊണ്ട് തെളിയിച്ച യൂത്ത് കോൺഗ്രസിനും കെ എസ്സ് യു നും അഭിനന്ദനങൾ,ആറ്റിങ്ങൽ മണ്ഡലത്തിൽ പോലീസ്‌ നോക്കി നിൽക്കെ ,
യു ഡി എഫ്‌ പ്രവർത്തകന്റെ വീട്‌ അക്രമിച്ച സംഘത്തിനെതിരേ പ്രതികരണം പ്രതീക്ഷിക്കുന്നു.
അടിച്ചാൽ ആറ്റിങ്ങലിലും തിരിച്ചടിക്കണം രാഹുലേ Dyfi

കുഞുങൾ മടങ്ങിപ്പോകുന്ന വഴി ഒരു പാർട്ടിനേതാവിന്റെ വീടിന്റെ ഒരു ജനൽചില്ല ചെറുതായൊന്ന് പൊട്ടിച്ചിട്ടുമുണ്ട്‌…ഗുണ്ടകളുടെ രക്ഷാപ്രവർത്തനവും പോലീസിന്റെ പക്ഷപാത പ്രവർത്തനവും മാത്രമായി ചർച്ചകളിൽ വാർത്തകളിൽ നിറയുന്നു , എന്തിനാണ് സമരം ചെയ്യപ്പെടുന്നത് എന്നത് ചർച്ച ചെയ്യപ്പെടുന്നില്ല , എങ്ങനെയൊക്കെ സർക്കാർ ആരോപണങ്ങളെ കൊണ്ട് പ്രതിസന്ധിയിലാവുന്നോ ,

അപ്പോഴൊക്കെ അതിൽ നിന്നൊളിച്ചോടാനുള്ള വഴി കപ്പിത്താനും കൂട്ടരും വേറെ വഴിക്ക് വിഷയം മാറ്റി വിവാദമുണ്ടാക്കി കണ്ടെത്തും പ്രതിപക്ഷം അതിൽ വീണു പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്,മുമ്പിൽ നിന്നു നയിക്കാൻ, അടിച്ചാൽ തിരിച്ചടിക്കുക ആണു വേണ്ടത് എന്ന് തീരുമാനിച്ചാൽ, ഒരു അണിയേ പോലീസെ പിടിച്ചാൽ അവിടെ കേറി ആ അണിയയെ പോറൽ പോലും ഏൽക്കാതെ വെളിയിൽ ഇറക്കാൻ കഴിഞ്ഞാൽ……. അല്ലാതെ ഒരു ചെക്കിഡ് മറ്റേ ചെക്കിടു കോടതി ജാമ്യം എന്നൊക്കെ പറഞ്ഞാൽ പിള്ളേര് കട്ടക്ക് കൂടെ നിക്കുന്ന സംഘടനയിൽ പോകും.

ALSO READ പിതാവ് ഈമാനുള്ള ഒരു മുസ്ലിമല്ലേ, എന്നിട്ടും മകൾ ഇങ്ങനെ ഔറത്ത് വെളിവാക്കി അസന്മാർഗ്ഗികമായി നടക്കുന്നു… ഷാരൂഖ് ഖാന്റെ മകൾക്കെതിരെ വിമർശനം

Leave a Reply

Your email address will not be published.

*