അമ്പോ… നാടൻ ലുക്കിൽ അതിസുന്ദരിയായി അനശ്വര രാജൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

in post

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച

ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്.

പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്. താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. സ്വതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന മലയാള സിനിമയുടെ റീമേക്ക് ആയ തഗ്സ്

എന്ന സിനിമയിൽ താരം മികച്ച അഭിനയം ആണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ സിനിമകളെ എല്ലാം വളരെ കൂടുതൽ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്.

താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരം ഒരു പൊതു സ്ഥലത്ത് വെച്ച് ആരാധകരുമായി സംവദിക്കുന്ന ഒരു വീഡിയോ ആണ് കൊണ്ടിരിക്കുന്നത് സിമ്പിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിമ്പിൾ ഡ്രസ്സിൽ ആണെങ്കിലും വളരെ മനോഹരമായി താരത്തെ കാണാൻ കഴിയുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. വരാനിരിക്കുന്ന ചിത്രങ്ങളെ വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നു. ഇതിനോടകം പുറത്തിറങ്ങിയ സിനിമകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചത് കൊണ്ട് തന്നെയാണ് ഈ പ്രതീക്ഷയുടെ ആഴമേറുന്നത്.

ALSO READ മോഹൻലാലിന് ഒപ്പം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്…25 വർഷത്തോളമായി തുടരുന്ന കെമിസ്ട്രിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മീന

Leave a Reply

Your email address will not be published.

*