അമല പോളിനെ ഏറ്റവും സുന്ദരിയായി കണ്ട ദിവസം.. ചുണ്ടോട് ചുണ്ട് ചേർത്ത് അവർ ഒന്നായി.. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് കലക്കൻ ഫോട്ടോസ്

in post

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട്

നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ

മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്. സുന്ദരിയായി പ്രത്യക്ഷപ്പെട്ട വിവാഹ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറായിരിക്കുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് താരത്തിന്റെ വരൻ. ഗോവ സ്വദേശിയായ

ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ട് ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച്‌ മുന്നോട്ട്’, എന്നാണ് കുറിച്ചത്. എന്തായാലും വിവാഹ ഫോട്ടോകളും വിവാഹ വാർത്തയും വളരെ

സന്തോഷത്തോടെയും ആരവത്തോടെയും ആണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. ഏത് ഭാഷയിൽ

ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.
ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം


സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വളരെ മികച്ച അഭിപ്രായം ആണ് മൈനയിലെ കഥാപാത്രത്തിന് താരത്തിന് ലഭിച്ചത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കന്നഡയിലും നിറഞ്ഞ കയ്യടിയാണ് താരത്തെ കാത്തിരുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിക്കുകയും ചെയ്തു.
ALSO READ ഞെട്ടിച്ച ദൂരഭിമാന കൊല. പിതാവ് ബലമായി വായിലേക്കൊഴിച്ച കീടനാശിനി തുപ്പി കളയാൻ ഫാത്തിമ ശ്രമിച്ചിരുന്നു ; അന്യമതത്തിൽപെട്ട ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് കൊല,പ്പെടുത്തിയ ഫാത്തിമയുടെ മൃ,തദേഹം ഖബറടക്കി

Leave a Reply

Your email address will not be published.

*