അഭിനയിക്കുമ്പോൾ മുഖത്ത് ഭാവങ്ങൾ വരാത്തത് കണ്ട് ഒരു ബബിൾഗം എങ്കിലും വാങ്ങി വായിലിട്ട് ചവയ്ക്ക് ആ ഭാവമെങ്കിലും മുഖത്ത് വരട്ടെയെന്നാണ് അവർ പറഞ്ഞത്: അന്ന രാജൻ

മലയാള സിനിമയിളെ അറിയപ്പെടുന്ന താരമാണ് അന്ന രാജൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം താരത്തിന്

കഴിഞ്ഞതു കൊണ്ട് സിനിമാ മേഖലയിൽ താരത്തിന്റെ വിജയം വളരെ പെട്ടെന്ന് അരക്കിട്ടുറപ്പിക്കാൻ താരത്തിനായി. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം

മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ ജീവിതം തന്നെ മാറ്റുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു. തുടക്കം മുതൽ തുടർന്നും

താരത്തിന് മികവുകൾ അടയാളപ്പെടുത്താൻ കഴിഞ്ഞു. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം ആദ്യ സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ചത്.


ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം ഇപ്പോൾ

തീരെ സാന്നിധ്യമാണ്. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ

ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ആരാധകർ സ്വീകരിക്കുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ വേഷത്തെയും

സമീപിച്ചത്. സിനിമകൾക്ക് പുറമേ താരം ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു.
നടി എന്നതിലുപരി പ്രൊഫഷണലി നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതു മേഖല ആണെങ്കിലും

വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും താരം തെളിയിച്ചു. ഇപ്പോൾ താരം അഭിനയ മേഖല ശെരിക്കും തനിക്ക് വശമില്ലാത്തതാണ് എന്നും പഠന സമയങ്ങളിൽ ഒന്നും യാതൊരു തരത്തിലുള്ള കലാ പരിപാടികളിലും

പങ്കെടുത്തിട്ടില്ല എന്നും പറയുകയാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ അമല പോളിനൊപ്പം ഒരു നാടകത്തിൽ അഭിനയിക്കുകയും എന്റെ ഭാഗം ഞാൻ കുളമാക്കുകയും ചെയ്തിരുന്നു എന്നാണ് താരം പറയുന്നത്. കോളജിലേ നാടക സമയത്ത് മുഖത്ത് ഭാവങ്ങൾ

വരാത്തത് കണ്ട് കൂട്ടുകാർ ഒരു ബബിൾഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന് എന്നോട് ചോദിച്ചിരുന്നു എന്നും ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവർ അങ്ങനെ ചോദിച്ചത് എന്നും താരം ഓർക്കുന്നുണ്ട്.

അന്നാണ് അഭിനയം എനിക്ക് ചേരില്ല എന്ന് മനസ്സിലായത് എന്നും ആദ്യ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് മനസ്സിലാക്കിയത് എന്നും താരം പറയുന്നു. ഇപ്പോൾ താരം മുൻ നിര നായിക ആയതുകൊണ്ട് വാക്കുകൾ പെട്ടന്ന് വൈറലായിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*