അന്ന് ബെൽറ്റിട്ട് സാരി ഉടുത്ത ആളാ, ഇന്ന് സാരിയിൽ വൻ പൊളി; കൈയ്യടിക്കെടാ, റിമിയുടെ മാസ്സ് ലുക്കിന്! നാൽപ്പതില്‍ എത്തിയ സ്ത്രീകള്‍ കൗമാരക്കാരേക്കാളും സുന്ദരികളായിരിക്കും.

in post

ഒരു കാലത്ത് ഉണ്ടുമണിയായിരുന്ന റിമി വളരെ പെട്ടെന്നാണ് മെലിഞ്ഞ് അതി സുന്ദരിയായി മാറിയത്. അഭിനയത്തിലും അവതരണത്തിലും, ആലാപനത്തിലും എന്തിനു അധികം പറയുന്നു കൗണ്ടർ അടിച്ചും റിമിയെ തോൽപ്പിക്കാൻ അധികമാർക്കും ആകില്ല.

വര്ഷങ്ങളായി മലയാളം മീഡിയ ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന ഈ നാല്പതുകാരി ഇന്നും പണ്ടത്തെ ആ പാലക്കാരി തന്നെയാണ് ഞങ്ങളുടെ മനസ്സിലെന്നാണ് ആരാധകരുടെ പക്ഷം. ബോഡി ബിൽഡിങ്ങിൽ ഏറെ ശ്രദ്ധാലുവാണ് റിമി.

ലോക് ഡൗൺ കാലത്തു പോലും, ജിം പണി മുടക്കിയിട്ടും റിമി തന്റെ ആരോഗ്യകാര്യങ്ങളിൽ വിട്ടു വീഴ്ച നടത്തിയിരുന്നില്ല. ആദ്യകാലങ്ങളിൽ നമ്മൾ കണ്ട റിമിയിൽ നിന്നും വളരെ വലിയ മാറ്റമാണ് പിന്നീട് താരത്തിന് സംഭവിച്ചത്.

തന്റെ വെയിറ്റ് ലോസ് ജേർണിയുടെ ഒരു വ്‌ളോഗ് തന്നെ റിമി ആരാധകർക്കായി പങ്കിട്ടിരുന്നു. തുടക്കസമയത്ത് റിമി അൽപ്പം തടിച്ചിട്ടാണ് സ്‌ക്രീനിൽ എത്തിയത്, എന്നാൽ പയ്യെ പയ്യെ റിമിയുടെ മാസ്സ് ലുക്കാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

അന്നും ഇന്നും നമ്മുടെ റിമി സുന്ദരി തന്നെ എന്നാണ് ആരാധകർ പറയുന്നത്. പണ്ട് സ്റ്റേജ് ഷോ കളിലൊക്കെ സാരി ഉടുക്കേണ്ടി വരുമ്പോള്‍ വയര്‍ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടി താന്‍ ബെല്‍റ്റ് കെട്ടുമായിരുന്നു എന്ന് റിമി ഒരിക്കൽ പറഞ്ഞിരുന്നു.

സ്റ്റേജ് പെര്‍ഫോമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോള്‍ ബെല്‍റ്റ് ഒന്നുമില്ലാതെ സാരി ഉടുക്കാന്‍ കഴിയുന്നുണ്ടെന്നും റിമി പറഞ്ഞിരുന്നു. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടും തന്നെയാണെന്നാണ് തന്റെ രൂപമാറ്റത്തിന്റെ പിന്നിൽ എന്നും ഒരിക്കൽ റിമി സമ്മതിച്ചിട്ടുണ്ട്.

ALSO READ ഇനി മൂന്നു വർഷത്തേക്ക് ലണ്ടനിൽ പഠനത്തിൽ മുഴകുകയാണ്.. ഞങ്ങളുടെ ക്യൂനിനേ മിസ്സ് ചെയ്യുന്നു. എമ്പൂരാനിൽ ഞങ്ങൾക്ക് കാണണം എന്ന് ആരാധകർ..

Leave a Reply

Your email address will not be published.

*