അച്ഛന്റെ മദ്യപാനം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.. കഷ്ടിച്ച് പ്ലസ് ടു പാസ് ആയി,, ജാനകി സുധീര്‍

in post

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ജാനകി സുധീർ. ചെറിയ വേഷങ്ങളിലൂടെ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്.

അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
വെള്ളിത്തിരയിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പക്ഷേ സോഷ്യൽ മീഡിയയിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്

താരം വലിയ രീതിയിൽ അറിയപ്പെടുകയും ചെയ്തത്. ബോൾഡ് വേഷങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന താരത്തിന് ഒരുപാട് അവസരങ്ങളാണ് വന്നെത്തി കൊണ്ടിരിക്കുന്നത്. 2009 ൽ ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ

അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും താരം വേഷം ചെയ്തു. പിന്നീടങ്ങോട്ട് താരത്തെ തേടി ഷോർട്ട് ഫിലിമിലും വെബ് സീരീസിലും

അല്ലാതെയുമായി ഒരുപാട് അവസരങ്ങൾ വന്നു. വളരെ ബോള്‍ഡ് ആയുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് ജാനകി സുധീര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും

ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തന്റെ ജീവിതം പറയുകയാണ് താരം.

അത്ര സുഖകരമല്ലാത്ത ബാല്യമായിരുന്നു ജാനകിയുടേത്. അച്ഛന്റെ മദ്യാപനം ആയിരുന്നു കാരണം. അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. പിന്നീടാണ് താന്‍ മോഡലിംഗിലേക്കും അഭിനയ രംഗത്തേക്കും എത്തിയത് എന്നും താരം പറയുന്നു.

മുൻപ് പല നടിമാരും ഉത്ഘാടനത്തിന് എത്തുമ്പോൾ ദൂരെമാറി നിന്നും താനും കൊതിയോടു അവരെ നോക്കുമായിരുന്നു, അങ്ങനെയാണ് അഭിനയം തലക്ക് പിടിച്ചത്താ ൻ ഒരു സാധാരണക്കാരി ആയിരുന്നു, ആ തനിക്ക് സിനിമയിലെത്താനുള്ള വഴികൾ

ഒന്നുമറിയില്ലായിരുന്നു, എന്നാൽ താൻ പ്ലസ് ടൂവിന് പഠിക്കുമ്പോൾ ഒരു മാഗസിനിൽ തന്റെ ചിത്രം വന്നു, അങ്ങനെ ചില ഓഫ്‌റുകൾ എത്തി, എന്നാൽ കുട്ടി ആയതുകൊണ്ട് ആദ്യം വേണ്ടാന്ന് വെച്ച്, പിന്നീട് ചെറുതായി മോഡലിംഗും, സീരിയലും അഭിനയിച്ചു തുടങ്ങി

ALSO READ ഒന്ന് മിണ്ടാതിരുന്നാല്‍ എനിക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാമായിരുന്നു... വിശ്വാസമില്ലാത്തവരെ അത് ബാധിക്കില്ല. അതാണ് കൂടോത്രം ഫലിക്കും എന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published.

*